പാലക്കയം കൈക്കൂലിക്കേസ്; അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്
മൂന്നുവര്‍ഷം മുന്‍പാണ് പാലക്കയം വില്ലേജ് ഓഫീസില്‍ അസിസ്റ്റന്റായി തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് പണം കൊടുക്കാന്‍ തയാറാവാത്തവരെ മാസങ്ങളോളം നടത്തിക്കും.